വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: ആരോഗ്യ വകുപ്പിന്റെ അന്വേഷണം പൂർത്തിയായി

എറണാകുളം മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍  ആരോഗ്യ വകുപ്പിന്റെ  അന്വേഷണം പൂർത്തിയായി.  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് കൈമാറും. മൂന്നംഗ സമിതി അന്വേഷണ റിപ്പോർട്ട്‌ ഇന്നലെ ഡയറക്ടർക്ക്  കൈമാറി.  

Fake birth certificate case: Health department investigation complete