കുമളിയില്‍ ഏഴുവയസുകാരനെ അമ്മ പൊള്ളലേല്‍പിച്ചു. ചട്ടുകം കൊണ്ട് കൈകളിലും കാലുകളിലുമാണ് പൊള്ളലേല്‍പിച്ചത്. അടുത്തവീട്ടില്‍ നിന്ന് ടയര്‍ എടുത്ത് കത്തിച്ചതിനായിരുന്നു ക്രൂരമായ ശിക്ഷ. പരുക്കേറ്റ
കുട്ടി ചികില്‍സയിലാണ്.