കുമളിയില്‍ ഏഴുവയസുകാരനെ അമ്മ പൊള്ളലേല്പിച്ചു. ചട്ടുകം കൊണ്ട് കൈകളിലും കാലുകളിലുമാണ് പൊള്ളലേല്പിച്ചത്. അടുത്തവീട്ടില്‍ നിന്ന് ടയര്‍ എടുത്ത് കത്തിച്ചതിനായിരുന്നു ക്രൂരമായ ശിക്ഷ. പരുക്കേറ്റ
കുട്ടി ചികില്‍സയിലാണ്.
കാര്‍ ചീറിപ്പാഞ്ഞെത്തി, ഇടിച്ചു തെറിപ്പിച്ചു; വാഹനത്തില്‍ ഭാര്യയും ആൺ സുഹൃത്തുമെന്ന് യുവാവ്
കുഞ്ഞിന് ഫോണില്‍ കാട്ടിക്കൊടുത്തത് കണ്ടാലറയ്ക്കും അശ്ലീല വിഡിയോ, ശേഷം ലൈംഗികപീഡനം; 51വർഷം കഠിനതടവ്
മദ്യലഹരിയില്‍ തര്‍ക്കം; കോട്ടയത്ത് യുവാവ് കുത്തേറ്റ് മരിച്ചു