രാജസ്ഥാനിലും മധ്യപ്രദേശിലുമായി മൂന്ന് വിമാനങ്ങള്‍ തകര്‍ന്നുവീണു; അന്വേഷണം

flight-crash
SHARE

രാജസ്ഥാനിലും മധ്യപ്രദേശിലും വിമാനം തകര്‍ന്നുവീണു. രാജസ്ഥാനിലെ ഭരത്പുരില്‍  വിമാനം തകര്‍ന്നുവീണു. ആഗ്രയില്‍നിന്ന് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നത്. മധ്യപ്രദേശില്‍  മൊറേനയില്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ തകര്‍ന്നുവീണു. തകര്‍ന്നത് സുഖോയ് 30 AKI, മിറാഷ് 2000 യുദ്ധവിമാനങ്ങള്‍. ഗ്വാളിയര്‍ വ്യോമത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനങ്ങളാണ് തകര്‍ന്നത്. പുലര്‍ച്ചെ 5.30നാണ് അപകടം. സംഭവത്തില്‍  അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. 

MORE IN BREAKING NEWS
SHOW MORE