ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു; രാഹുലിനൊപ്പം നടക്കാന്‍ മെഹബൂബ മുഫ്തിയും

rahul-mufti
SHARE

സുരക്ഷാവീഴ്ചയെത്തുടർന്ന് നിർത്തിവച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. അവന്തിപ്പുരയിൽ നിന്ന് പാംപോറിലേക്ക് 20 കിലോമീറ്ററോളമാണ് ഇന്നത്തെ യാത്ര. പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും യാത്രയുടെ ഭാഗമാകും. യാത്രയ്ക്കും സമാപന സമ്മേളനത്തിനും മതിയായ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.  

Mehbooba Mufti Joins Bharat Jodo Yatra

MORE IN BREAKING NEWS
SHOW MORE