മൂന്ന് മണിക്കൂര്‍ വിമാനത്തിലിരുത്തി; പിന്നാലെ യാത്ര റദ്ദാക്കി എയര്‍ ഇന്ത്യ; രോഷം

flight-delay
SHARE

എയർ ഇന്ത്യ മുംബൈ - കോഴിക്കോട് വിമാനം റദ്ദാക്കിയതില്‍ പ്രതിഷേധം. മൂന്നുമണിക്കൂര്‍ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിച്ചതെന്ന്  യാത്രക്കാര്‍ ആരോപിച്ചു. മുംബൈ വിമാനത്താവളത്തിൽ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.  

MORE IN BREAKING NEWS
SHOW MORE