
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ സ്വകാര്യ നഴ്സിങ് ഹോമില്‍ തീപിടിത്തം. ഡോക്ടര്‍ ദമ്പതികളും ബന്ധുവും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. തീപിടിത്തമുണ്ടായത് പുലര്‍ച്ചെ രണ്ടു മണിക്കാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Fire in Residential Complex of Hazra Memorial Hospital in Dhanbad