കൊച്ചിയില്‍ പുതിയ സ്റ്റേഡിയത്തിന് കെസിഎ; സ്ഥലം വാങ്ങാന്‍ പത്രപരസ്യം നല്‍കി

KOCHI-STADIUM
SHARE

കൊച്ചിയില്‍ പുതിയ സ്റ്റേഡിയത്തിന് സ്ഥലം വാങ്ങാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പത്രപ്പരസ്യം നല്‍കി. രാജ്യാന്തര സ്റ്റേഡിയത്തിനായി 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Newspaper advertisement to buy land for a new stadium in Kochi

MORE IN BREAKING NEWS
SHOW MORE