കായിക ജേതാക്കള്‍ക്കുള്ള സമ്മാനത്തുക നല്‍കാതെ സര്‍ക്കാര്‍; പലരും കായികരംഗം വിട്ടു

കായിക മല്‍സരങ്ങളിലെ ജേതാക്കള്‍ക്ക് നല്‍കേണ്ട സമ്മാനതുക കാലങ്ങള്‍ കഴിഞ്ഞിട്ടും നല്‍കാതെ സര്‍ക്കാര്‍. 2017-18 കാലഘട്ടത്തിലെ അസോസിയേഷന്‍ മീറ്റിലെ തുകയ്ക്കായി രാജ്യാന്തര അത്്ലീറ്റുകള്‍ ഉള്‍പ്പെടെ സ്പോട്സ് കൗണ്‍സില്‍ ഓഫീസ് കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏഷ്യന്‍ യൂത്ത് മീറ്റിലും, ലോക സ്കൂള്‍മീറ്റിലും മെഡല്‍ നേടിയ, സംസ്ഥാന – ദേശീയ സ്കൂള്‍ മീറ്റുകളില്‍ തുടര്‍ച്ചയായി വ്യക്തിഗത ചാംപ്യനായ ഒരു 800മീറ്റര്‍ ഓട്ടക്കാരന്‍റെ ദുര്‍ഗതി വേദനിപ്പിക്കുന്നതാണ്. 

സംസ്ഥാന, ദേശീയ, രാജ്യാന്തര തലത്തില്‍ നേട്ടം കൈവരിച്ച ഒരുപട്ടിണിക്കാരനാണ്. അനുഭവങ്ങളും നേരിടുന്ന മനോഭാവവും ഇതാണങ്കില്‍ പുതിയവര്‍ക്ക് എന്തുവിശ്വസിച്ചാണ് അഭിഷേക് പ്രോത്സാഹനം നല്‍കുക. 

മനസാക്ഷിയുള്ള ചിലരുള്ളതുകൊണ്ടാണ് അഭിഷേകനെപ്പോലുള്ള നിരവധിപ്പേര്‍ ഇന്നും നിലനില്‍ക്കുന്നത്

Govt not giving prize money to sports winners