ജാമിയ മിലിയ സർവകലാശാലയിലെ ബിബിസി ഡോക്യുമെന്ററി പ്രദർശനം മാറ്റിവച്ചതായി എസ്എഫ്ഐ

PTI01_25_2023_000198A
New Delhi: Delhi Police personnel detain a student after Students' Federation of India (SFI)'s announcement to screen the BBC documentary on Prime Minister Narendra Modi, at the Jamia Millia Islamia campus in New Delhi, Wednesday, Jan. 25, 2023. (PTI Photo)(PTI01_25_2023_000198A)
SHARE

ഡല്‍ഹി ജാമിയ മിലിയ സർവകലാശാലയിലെ ബിബിസി ഡോക്യുമെന്ററി പ്രദർശനം മാറ്റിവച്ചതായി എസ്എഫ്ഐ. എന്‍എസ്‌യുവുമായി ചേര്‍ന്ന് ആറ് മണിക്ക് നിശ്ചയിച്ചിരുന്ന പ്രദര്‍ശനം സര്‍വകലാശാല അധികൃതര്‍ വിലക്കിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണമെന്നും പ്രദർശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. സര്‍വകലാശാലയില്‍ ഇന്റര്‍നെറ്റും നിരോധിച്ചു. സര്‍വകലാശാല അധികൃതര്‍ നേതാക്കളെ ചർച്ചക്ക് വിളിപ്പിച്ച് പൊലീസിന് കൈമാറി എന്ന് വിദ്യാർഥികൾ ആരോപിച്ചു.

SFI postpones screening of BBC documentary at Jamia Millia University

MORE IN BREAKING NEWS
SHOW MORE