കോഴിക്കോട് കോര്‍പറേഷന്റെ പണം ബാങ്ക് മാനേജര്‍ തിരിമറി നടത്തിയതായി പരാതി

Kozhikode-Corporation
SHARE

കോഴിക്കോട് കോര്‍പറേഷന്റെ പണം ബാങ്ക് മാനേജര്‍ തിരിമറി നടത്തിയതായി പരാതി. ബാങ്ക് മുന്‍ മാനേജര്‍ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം. 2.53 കോടി രൂപ കാണാനില്ലെന്ന് കോര്‍പറേഷന്‍.98 ലക്ഷം രൂപ വകമാറ്റിയെന്ന് കാണിച്ച് നിലവിലെ മാനേജര്‍ പൊലീസില്‍ പരാതി നല്‍കി. ജീവനക്കാര്‍ക്ക് തെറ്റുപറ്റിയതായി ബാങ്ക് തന്നെ സമ്മതിച്ചെന്ന് ഡപ്യൂട്ടി മേയര്‍ പറഞ്ഞു.

Complaint that bank manager misappropriated money of Kozhikode Corporation

MORE IN BREAKING NEWS
SHOW MORE