ഹര്‍ത്താൽ; കോതിയില്‍ മലിന്യ പ്ലാന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു

Kothiprotest-03
SHARE

പ്രാദേശിക ഹര്‍ത്താലിനെ തുടര്‍ന്ന്  കോഴിക്കോട് കോതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. പണി നാളെ പുനഃരാരംഭിക്കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. മാലിന്യ പ്ലാന്‍റിനെതിരെ ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലിസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോതിക്ക് പുറമേ തെക്കേപ്പുറം, പള്ളിക്കണ്ടി, കുറ്റിച്ചിറ തുടങ്ങിയ ഭാഗങ്ങളിലാണ് ഹര്‍ത്താല്‍ . സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് മേയര്‍ ബീനാഫിലിപ്പ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

Kozhikode kothi protest update

MORE IN BREAKING NEWS
SHOW MORE