സച്ചിൻ വഞ്ചകൻ; സര്‍ക്കാരിനെ വീഴ്ത്താൻ ബിജെപിയുടെ സഹായം തേടി: വിമര്‍ശനവുമായി ഗെലോട്ട്

ashok-sachin
SHARE

സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സച്ചിന്‍ പൈലറ്റ് വഞ്ചകനാണെന്നും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്നും അശോക് ഗെലോട്ട് പറഞ്ഞു. 2020ല്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ സച്ചിന്‍ ബിജെപിയുടെ സഹായം തേടിയെന്നും ഗെലോട്ട് ആരോപിക്കുന്നു. 

Sachin Pilot a ‘gaddar’, Congress leadership can’t make him CM: Ashok Gehlot

MORE IN BREAKING NEWS
SHOW MORE