കശ്മീരില്‍ ലഷ്കർ കമാന്‍ഡറെയടക്കം നാല് ഭീകരരെ സൈന്യം വധിച്ചു

കശ്മീരില്‍ ലഷ്കറെ തയിബ കമാന്‍ഡര്‍ മുക്താര്‍ ബട്ടിനെയടക്കം നാല് ഭീകരരെ സൈന്യം വധിച്ചു. അവന്തിപ്പോറയില്‍ ഭീകരാക്രമണ ശ്രമം തകര്‍ത്തു. എകെ 47, എകെ 56 തോക്കുകള്‍ അടക്കം ആയുധശേഖരം പിടിച്ചെടുത്തു. 3 ഭീകരര്‍ പിടിയിലായി. വിഡിയോ റിപ്പോർട്ട് കാണാം.

Jammu and Kashmir: Four militants killed in anti terror operation