'സ്വർണക്കടത്ത് കേസ് വിചാരണ കേരളത്തിൽ വേണ്ട'; ഇ.ഡി സുപ്രീംകോടതിയിൽ

സ്വര്‍ണക്കടത്ത് കേസില്‍ കേരളത്തില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ആവര്‍ത്തിച്ച് ഇ.ഡി. സുപ്രീംകോടതിയില്‍ ഇ.ഡി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്വപ്ന രഹസ്യമൊഴി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമെന്നും ഇ.ഡി. വിഡിയോ റിപ്പോർട്ട് കാണാം.