അതിതീവ്രശേഷിയുള്ള ലൈറ്റുകൾ; ചുറ്റും എൽഇഡി ബൾബുകൾ; ബ്രേക്കില്ലാത്ത നിയമലംഘനം

ടൂറിസ്റ്റ് ബസുകളിൽ ഉപയോഗിക്കുന്ന അതിതീവ്രശേഷിയുള്ള ലൈറ്റുകൾ അപകടങ്ങൾക്ക് വഴിവെക്കുന്നുവെന്ന് കണ്ടെത്തൽ. അരക്കിലോമീറ്ററിലേറെ പ്രകാശം നൽകുന്ന എച്ച്ഐഡി ലൈറ്റുകൾ എതിർദിശയില്‍ എത്തുന്നവരുടെ  കാഴ്ചയെ തന്നെ മറയ്ക്കുന്നു.  അതിരൂക്ഷ ശബ്ദമലിനീകരണത്തിന് കാരണമാകുന്ന എയർഹോണുകൾ ബസ്സുകളിൽ ഘടിപ്പിക്കുന്നത് അതീവ രഹസ്യമായി. 

ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങളുടെ നേർചിത്രം മനോരമ ന്യൂസിൽ . 

High intensity LED lights on buses cause accident