അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്കു വോട്ടു ചെയ്യണമെന്ന് പറയില്ല: കെ.സുധാകരൻ

k-sudhakaran-congressN
SHARE

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്കു വോട്ടു ചെയ്യണമെന്ന് കെ.പി.സി.സി പറയില്ലെന്ന് കെ.സുധാകരൻ . എ.ഐ.സി സി അംഗങ്ങൾക്ക്  വോട്ടവകാശം വിനിയോഗിക്കാം .വോട്ട് അവരവരുടെ അവകാശമാണ്. ശശി തരൂരും മല്ലിഗാർജുന ഖാർഗെയും ഉന്നതരായ നേതാക്കളാണെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു

MORE IN BREAKING NEWS
SHOW MORE