കേരളത്തില്‍ 5ജി അടുത്തവര്‍ഷം; മല്‍സരാധിഷ്ഠിതമാകുന്നത് ഗുണകരമാകും: കേന്ദ്രമന്ത്രി

Rajeev-Chandrasekhar-5g
SHARE

കേരളത്തില്‍ ഉള്‍പെടെ 5ജി അടുത്തവര്‍ഷം ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അനുകൂലഅന്തരീക്ഷം മുതലെടുക്കാന്‍ കേരളത്തിലെ സാഹചര്യങ്ങളില്‍ മാറ്റം വേണം. 

സേവനങ്ങള്‍ മല്‍സരാധിഷ്ഠിതമാകുന്നത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും. ഭൂരിഭാഗവും തദ്ദേശീയസാങ്കേതികവിദ്യ  ഉപയോഗിക്കുമെന്ന് മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. 

The Union Minister said that 5G will be available in Kerala next year

MORE IN BREAKING NEWS
SHOW MORE