കോവിഡ് കാലത്തെ കേസുകള്‍ പിന്‍വലിക്കും; മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ തീരുമാനം

Police-Covid-03
SHARE

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി എടുത്ത കേസുകള്‍ പിന്‍വലിക്കും. പൊതുമുതല്‍ നശീകരണം ഇല്ലാത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ നിര്‍ദേശം. പി.എസ്.സി‌ സമരക്കാര്‍ക്ക് എതിരെ അടക്കം എടുത്ത കേസുകളാണ് പിന്‍വലിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

MORE IN BREAKING NEWS
SHOW MORE