പിഎഫ്ഐ കേന്ദ്രങ്ങളില്‍ നടപടി; ആലുവ പെരിയാര്‍വാലി ട്രസ്റ്റ് അടച്ചുപൂട്ടി

pfi-aluva
SHARE

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി തുടങ്ങി. ആലുവയിലെ പെരിയാര്‍വാലി ട്രസ്റ്റ് എന്ന സ്ഥാപം അടച്ചുപൂട്ടി. നടപടി പറവൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍. സുരക്ഷയൊരുക്കി പൊലീസും എന്‍ഐഎ ഉദ്യോഗസ്ഥരും.

MORE IN BREAKING NEWS
SHOW MORE