മട്ടന്നൂരിൽ ലോറിക്കുനേരെ പെട്രോള്‍ ബോംബേറ്; ചില്ല് തകർന്നു

lorry-attack
SHARE

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളിയില്‍ ലോറിക്കുനേരെ പെട്രോള്‍ ബോംബേറ്. ലോറിയുടെ ചില്ല് തകര്‍ന്നു. ഇരിട്ടിയില്‍ നിന്നും തലശേരി ഭാഗത്തേക്ക് വന്ന ലോറിക്കുനേരെയാണ് ആക്രമണമുണ്ടായത്. 

MORE IN BREAKING NEWS
SHOW MORE