ഗവര്‍ണര്‍ക്ക് മാനസികവിഭ്രാന്തി; എന്തൊക്കെയോ വിളിച്ചുപറയുന്നു: ഇ.പി
-
Published on Sep 19, 2022, 01:46 PM IST
ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം നിലവാരത്തകര്‍ച്ചയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. പ്രായത്തിനനുസരിച്ചുള്ള പക്വതയോ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള പാകതയോ അദ്ദേഹത്തിന് ഇല്ല. ഗവര്‍ണര്‍ വികാരജീവിയായി എന്തൊക്കെയോ വിളിച്ചുപറയുന്നു. ഗവര്‍ണര്‍ക്ക് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചത് കിട്ടാത്തതിന്റെ പ്രശ്നമെന്നും ഇ.പി ആരോപിച്ചു.
-
-
-
7c8pmog9r9aqt6qjmvratlgbsb 4en23rc6c51sk3hjfph362guu4 mo-legislature-governor