വോളിബോള്‍ അസോസിയേഷൻ ടീമിനെ തടഞ്ഞ് ഹൈക്കോടതി

ദേശീയ ഗെയിംസിന് വോളിബോള്‍ ടീമിനെ അയയ്ക്കുന്നതില്‍ ഹൈക്കോടതി ഇടപെടല്‍. വോളിബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച ടീമിനെ അയയ്ക്കുന്നത് തടഞ്ഞു.  സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത ടീമിനെ അയയ്ക്കാം. ഒളിംപിക്സ് അസോസിയേഷന്‍ തീരുമാനങ്ങള്‍ക്കെതിരായ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.