
കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയുടെ രവി കുമാറിന് സ്വര്‍ണം. 57 കിലോ ഫ്രീസ്റ്റൈലില്‍ നൈജീരിയന്‍ താരത്തെ 10–0ന് തോല്‍പിച്ചു. വനിത വിഭാഗം 53 കിലോ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് സ്വര്‍ണം നേടി. ഫൈനലില്‍ ശ്രീലങ്കയുടെ ചമോദ്യ കേശനിയെ തോല്‍പിച്ചു. ഗുസ്തിയില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണ്.