‘ലക്കി ബില്‍; പദ്ധതിയുമായി ജിഎസ്ടി വകുപ്പ്; നടപടി ബില്‍ വാങ്ങൽ പ്രോത്സാഹിപ്പിക്കാന്‍

ലക്കിബില്‍ പദ്ധതിയുമായി ജിഎസ്ടി വകുപ്പ്. ബില്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനാണ് നടപടി.  നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. പദ്ധതി ഓണത്തിന് മുന്‍പ് ഉദ്ഘാടനം ചെയ്യും. വിഡിയോ റിപ്പോർട്ട് കാണാം.