ഇ.ഡി നോട്ടിസ് കിട്ടിയില്ലെന്ന് ഐസക്; ഇത് രാഷ്ട്രീയ നീക്കം, നേരിടും

ഫയൽ ചിത്രം

കിഫ്ബിയിലേക്ക് വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടിസ് കിട്ടിയില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇഡിയുടേത് രാഷ്ട്രീയനീക്കമാണ്. രാഷ്ട്രീയമായി തന്നെ നേരിടും. അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ കേരളത്തില്‍ കിഫ്ബി വഴി ചെയ്യുന്നു. ഇത് ബിജെപിയെ അലോസരപ്പെടുത്തുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.