കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ്; പ്രതി മണിച്ചനെ മോചിപ്പിക്കാന്‍ തീരുമാനം

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചനെ മോചിപ്പിക്കാന്‍ ഗവര്‍ണറുടെ തീരുമാനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചന്‍ 22 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കി. മണിച്ചന്‍ ഉള്‍പ്പെടെ 33 പേര്‍ ജയില്‍ മോചിതരാകും. വിഡിയോ റിപ്പോർട്ട് കാണാം.