എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം അടുത്ത ബുധനാഴ്ച

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം അടുത്ത ബുധനാഴ്ച. 4.27 ലക്ഷം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്. കോവിഡ് രൂക്ഷത കുറഞ്ഞതിന് ശേഷം നടന്ന ആദ്യ പത്താംക്ലാസ് പൊതുപരീക്ഷയാണ്. എല്ലാ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് ഇത്തവണ പരീക്ഷ നടന്നത്.