ശ്രീനഗറിൽ ഭീകരാക്രമണം; പൊലീസുകാരന് വീരമൃത്യു

representative image

ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീര മൃത്യു. സൈഫുള്ള ഖാദ്രിയാണ് ഭീകരുടെ വെടിയേറ്റ് മരിച്ചത് . സൗറ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഏഴു വയസുകാരിയായ മകൾക്കും പരുക്കേറ്റു.