സഹകരണത്തുടർച്ച ലക്ഷ്യമിട്ട് ക്വാഡ് ഉച്ചകോടി; പ്രസക്തി വർധിച്ചുവെന്ന് മോദി

ഇന്ത്യ, ജപ്പാന്‍, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സൈനിക സാമ്പത്തിക ഇന്‍ഡോ പസിഫിക് ശാക്തീകരണം മുഖ്യ ചര്‍ച്ചയാകുന്ന ക്വാഡ് ഉച്ചകോടിക്ക് ടോക്കിയോയില്‍ തുടക്കം. ഇന്ത്യ, ജപ്പാന്‍, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സൈനിക സാമ്പത്തിക കൂട്ടായ്മയാണ് ക്വാഡ്. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ സ്വീകരിച്ചു. 'ക്വാഡി’ന്റെ പ്രസക്തി വര്‍ധിച്ചുവെന്ന് ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. വിഡിയോ സ്റ്റോറി കാണാം.

ഇന്ത്യ–പസഫിക് മേഖലയിലെ സഹകരണത്തുടര്‍ച്ച ഉച്ചകോടിയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.