സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്; രണ്ടിടത്ത് റെഡ് അലര്‍ട്

rain-kerala
SHARE

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്. നാളെയും മറ്റന്നാളും കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

MORE IN BREAKING NEWS
SHOW MORE