
ഉദയ്പൂരിലെ കോണ്‍ഗ്രസ് ചിന്തന്‍ ശിബര്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ചയില്‍ ജി 23യ്ക്ക് വിമര്‍ശനം. ജി23 പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്ന് വിലയിരുത്തല്‍. ചര്‍ച്ചയില്‍ പങ്കെടുത്ത ഗുലാം നബി ആസാദും ശശി തരൂരും വിമര്‍ശനങ്ങളോട് പ്രതികരിച്ചില്ല.
വിവിധ വിഷയങ്ങളിലുള്ള ചർച്ച ഇന്ന് പൂർത്തിയാകും. രാത്രി ആറ് സമിതി കൺവീനർമാർ യോഗം ചേർന്ന് പ്രമേയങ്ങളുടെ അന്തിമ രൂപം തയ്യാറാക്കും.