Subair-New-Car--3-
പാലക്കാട് സുബൈര്‍ വധക്കേസില്‍ കൊലയാളികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടാമത്തെ കാര്‍ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്. അതിനിടെ, സുബൈറിനെ കൊലപ്പെടുത്താനെത്തിയവർ സഞ്ചരിച്ച കാർ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റേത് തന്നെന്ന് അമ്മ സുനിത സ്ഥിരീകരിച്ചിരുന്നു.