പാലക്കാട് എലപ്പുള്ളിയിൽ എസ് ഡി പി ഐ പ്രവർത്തനെ കൊലപ്പെടുത്തിയ സംഘാംഗങ്ങൾ രക്ഷപ്പെട്ട കാറിനെക്കുറിച്ച് സൂചന. സിസിടിവി ദൃശ്യങ്ങളും ദൃസാക്ഷി മൊഴിയും പരിശോധിച്ചാണ് വാഹനത്തിലേക്കെത്തിയത്. ഉടമയുടെ വിവരങ്ങൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്കായി അന്വേഷണ സംഘം തമിഴ്നാട്ടില്‍ തിരിച്ചില്‍ തുടരുന്നു.