പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും കൂടുതൽ സ്ത്രീകള്‍ വേണം; ശൈലജ

പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും കൂടുതൽ സ്ത്രീകള്‍ വേണമെന്ന് കെ.കെ.ശൈലജ. പുതിയ സാഹചര്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണം, ബ്രാഞ്ച് തലം മുതല്‍ മാറ്റങ്ങളുണ്ട്. ഇക്കാര്യം പാര്‍ട്ടി  ചര്‍ച്ച ചെയ്യുന്നു. മന്ത്രിയായത് തനിക്ക് പിബിയിലേക്കുള്ള യോഗ്യതയല്ലെന്നും കെ.കെ ശൈലജ മനോരമ ന്യൂസിനോട് പറഞ്ഞു.