വിനായകന്‍ പറഞ്ഞത് തെറ്റ്; അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല‍: നവ്യാ

മീ ടുവിനെ കുറിച്ച് നടന്‍ വിനായകന്‍റെ വിവാദ പരാമര്‍ശം തെറ്റെന്ന് നടി നവ്യാ നായര്‍. ബുദ്ധിമുട്ട് തോന്നിയെങ്കിലും അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ക്ഷമ ചോദിക്കുന്നു. ഒരു പുരുഷന്‍ പറഞ്ഞതിന് ഇപ്പോഴും ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണെന്നും നവ്യാ മാധ്യമങ്ങളോട് പറഞ്ഞു.