പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനുള്ള കെപിസിസി വിലക്ക് ദൗര്‍ഭാഗ്യകരം: സിപിഎം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനുള്ള കെപിസിസി വിലക്ക് ദൗര്‍ഭാഗ്യകരമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ആശയസംവാദവേദിയെപ്പോലും കോണ്‍ഗ്രസ് ഭയക്കുന്നു. വിലക്കിനെത്തുടര്‍ന്ന് ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്‍ പങ്കെടുക്കാതെ മടങ്ങി