രാജ്യസഭയിലേക്ക് മത്സരിക്കാനില്ല; ഹൈക്കമാൻഡിനെ അറിയിച്ച് ആന്റണി

AK-Antony-press-meet
SHARE

രാജ്യസഭയിലേക്ക്  മല്‍സരിക്കില്ലെന്ന് എ.കെ ആന്റണി. തീരുമാനം ൈഹക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയെ നന്ദി അറിയിച്ചു.  പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കെപിസിസി ആലോചന തുടങ്ങി. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE