'ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചു'; എസ്പി; ഫോണുകള്‍ പിടിച്ചെടുത്തു

dileep-case-sp
SHARE

ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്ന് എസ്.പി.മോഹനചന്ദ്രന്‍. അഞ്ചുപേരെയും പ്രത്യേകമായാണ് ചോദ്യം ചെയ്തത്. സൂരജ്, ബൈജു, അപ്പു എന്നിവരുടെ ഫോണുകള്‍ പിടിച്ചെടുത്തു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം നാളെ ലഭിക്കും. പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷം  പുറത്തിറങ്ങിയ  ദിലീപ് മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ്  ആലുവയിലെ വീട്ടിലേക്ക് മടങ്ങിയത്. എസ് പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ സി.ഐ റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തത്. വിഡിയോ കാണാം. 

MORE IN BREAKING NEWS
SHOW MORE