ഹെലിക്കോപ്റ്റർ അപകടത്തിൽ വീഴ്ച പൈലറ്റിന്റേത്; അന്വേഷണം നടക്കുന്നു: യൂസഫലി

ഹെലിക്കോപ്റ്റർ അപകടത്തിൽ വീഴ്ച പൈലറ്റിന്‍റേതാണ് ഡിജിസിഎ നിഗമനമെന്ന് എം.എ. യൂസഫലി. പ്രതികൂല കാലാവസ്ഥ കൈകാര്യംചെയ്യുന്നതിലും പൈലറ്റിന് പിഴവുണ്ടായി. കൂടുതല്‍ അന്വേഷണം നടക്കുന്നതായും യൂസഫലി മനോരമ ന്യൂസിനോട് പറഞ്ഞു