തമിഴ്നാട് മുന്‍ ആരോഗ്യമന്ത്രിയെ കൊച്ചിയിൽ ഇഡി ചോദ്യം ചെയ്യുന്നു

തമിഴ്നാട് മുന്‍ ആരോഗ്യമന്ത്രി വിജയ ഭാസ്ക്കറിനെ കൊച്ചിയിലെ ഇ‍ഡി ഓഫിസില്‍ ചോദ്യം ചെയ്യുന്നു. കേരളത്തിലെ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് ഇഡി നടപടി. അങ്കമാലി പൊലീസാണ് ആദ്യമായി വിഷയത്തിൽ കേസെടുക്കുന്നത്. അനധികൃത സ്വത്തുസമ്പാദനക്കേസിൽ മന്ത്രിയായിരിക്കെ  വിജയ ഭാസ്ക്കറിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം:-