കൊട്ടാരക്കരയില്‍ നിര്‍ത്തിയിട്ട കാറില്‍ അധ്യാപകന്‍ മരിച്ചനിലയില്‍

teacher-death
SHARE

കൊട്ടാരക്കര കലയപുരത്ത് നിര്‍ത്തിയിട്ട കാറില്‍ അധ്യാപകന്‍ മരിച്ചനിലയില്‍. അടൂര്‍ പറക്കോട് സ്വദേശി ആര്‍.മണികണ്ഠനാണ് മരിച്ചത്.  കാറിന്‍റെ മുന്‍വശത്ത് ഇടതുഭാഗത്തെ സീറ്റില്‍ ആയിരുന്നു മൃതദേഹം. പത്തനംതിട്ട അങ്ങാടിക്കല്‍ എസ്എന്‍വി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനാണ്. 

MORE IN BREAKING NEWS
SHOW MORE