കാൻസർ എല്ലാവർക്കും രാക്ഷസി; പക്ഷേ എനിക്ക് പ്രണയിനി: ഒാർമകളിൽ നന്ദു

മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരു പേരാണ് നന്ദു മഹാദേവ. ഒരുപാട് ്പേര്‍ക്ക് പ്രചോദനം നല്‍കിയ, ക്യാന്‍സറിനെ അതിജീവിക്കാന്‍ അവസാന നിമിഷം വരെ പോരാടിയ ൊരാളാണ് നന്ദു, 2 വര്‍ഷം മുമ്പുള്ള ലൈവത്തണില്‍ നന്ദു ഫ്ലോറില്‍ വന്നിരുന്നു. നന്ദു പറഞ്ഞ ഒരു കാര്യം , എല്ലാവരും ക്യാന്‍സറിനെ രാക്ഷസിയായി കാണുമ്പോള്‍, ഞാന്‍ പ്രണയിനിയായി കാണുന്നു. ഒരു പാട് പേര്‍ക്ക് പ്രതീക്ഷയേകി നന്ദു നമ്മളെ വിട്ടുപിരിഞ്ഞു, നന്ദുവിന്റെ കുടുംബം നമ്മളോടൊപ്പം തിരുവനന്തപുരത്ത് നിന്ന് ചേരുന്നു. വിഡിയോ കാണാം:-