‘കുഞ്ഞിനെ തരാം, കൂടുതലൊന്നും പ്രതീക്ഷിക്കരുത്’; അനുപമക്ക് മുന്നറിയിപ്പ്

അമ്മ അറിയാതെ ശിശുക്ഷേമസമിതി ദത്തുനല്‍കിയ സംഭവത്തിൽ  ആരോപണവുമായി കുട്ടിയുടെ അമ്മ അനുപമ. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുന്നറിയിപ്പുനല്‍കിയെന്നാണ് ആരോപണം. കുഞ്ഞിനെ തരാം, കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്ന് പറഞ്ഞു. മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയന്റിലാണ് അനുപമയുടെ ആരോപണം.