E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 09:29 PM IST

Facebook
Twitter
Google Plus
Youtube

ഏഷ്യാകപ്പ് ഹോക്കി; ഇന്ത്യയ്ക്ക് കിരീടം‌

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ ചാംപ്യന്‍മാരായത്. മൂന്നാം മിനിട്ടില്‍ രമണ്‍ദീപ് സിങ്ങിന്റെ ഗോളില്‍ മുന്നിലെത്തിയ ഇന്ത്യ, 29-ാം മിനിട്ടില്‍ ലളിത് ഉപാധ്യായിലൂടെ ലീഡ് രണ്ടാക്കി. 50-ാം മിനിട്ടില്‍ ഒരു ഗോള്‍ തിരിച്ചടിച്ച മലേഷ്യ സമനിലയ്ക്ക് വേണ്ടി പൊരുതിയെങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ ചാംപ്യന്‍മാരാകുന്നത്.  2003ലും 2007ലും വിജയിച്ച ഇന്ത്യ ഇത് മൂന്നാം തവണയാണ്  ഏഷ്യാകപ്പുയര്‍ത്തുന്നത്.