E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യൻ കപ്പല്‍ റാഞ്ചാനുള്ള ശ്രമം നാവികസേന തകർത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

india-navy-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഏദൻ ഉൾക്കടലിൽ ഇന്ത്യൻ ചരക്കു കപ്പൽ കൊള്ളയടിക്കാനുള്ള ശ്രമം ഇന്ത്യൻ നാവിക സേന പരാജയപ്പെടുത്തി. 35000 ടൺ ശേഷിയുള്ള എംവി ജഗ് അമർ എന്ന കപ്പലാണ് ഏദൻ കടലിൽവച്ച് കൊള്ളക്കാർ ആക്രമിച്ചത്. കപ്പലിൽ 26 ജീവനക്കാരാണ് ഉണ്ടായിരുന്നു. എന്നാൽ, ഇന്ത്യൻ നേവിയുടെ ഐഎൻഎസ് ത്രിശൂലിന്റെ സമയോചിതമായ ഇടപെടൽ കൊള്ളക്കാരെ കീഴ്പ്പെ‌ടുത്തി. 12 കൊള്ളക്കാരെ ഇന്ത്യന്‍ സേന പിടികൂടിയതായും സൂചനയുണ്ട്.

അറബിക്കടലിൽ യെമനും സൊമാലിയക്കും ഇടയിലുള്ള മേഖലയിലാണ് ഏദൻ ഉൾക്കടൽ.  ഈ വർഷം മേയ് മാസത്തിൽ ലൈബീരിയൻ കപ്പലായ എംവി ലോർഡ് മൗണ്ട് ബാറ്റണെയും കടൽ കൊള്ളക്കാരിൽ നിന്ന് ഇന്ത്യൻ നാവിക സേന രക്ഷിച്ചിരുന്നു. ഏദൻ കടലിടുക്കിൽ നടന്ന ഈ ശ്രമം പരാജയപ്പെടുത്തിയത് ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പലുകളിലൊന്നായ ഐഎൻഎസ് ശാരദയായിരുന്നു. കപ്പലുകളുടെ സംരക്ഷണത്തിനായി ഏദൻ കടലിടുക്കിൽ ഇന്ത്യൻ നാവിക സേനയുടെ നിരീക്ഷണമുണ്ട്.