ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം ബിഎസ്എഫ് ക്യാമ്പിന് നേരെ ചാവേറാക്രമണം. ബിഎസ്ഫ് 182ാം ബറ്റാലിയന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു ഭീകരനെ വധിച്ചു. നാലുജവാന്‍മാര്‍ക്ക് പരുക്കേറ്റു. ശ്രീനഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു.
Advertisement