E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

കാബുളിലെ പള്ളിയ്ക്ക് സമീപം ചാവേറാക്രമണത്തില്‍ അഞ്ച് മരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാബുളിലെ പള്ളിയ്ക്ക് സമീപം ചാവേറാക്രമണത്തില്‍ അഞ്ച് മരണം, 19 പേര്‍ക്ക് പരിക്കേറ്റു.ശിയ പള്ളിയായ ഹുസൈനിയ പള്ളിയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിരുവാദിത്തം ഐ എസ് ഏറ്റെടുത്തു. പള്ളിയില്‍ നിന്ന് 140 മീറ്റര്‍ അകലെയാണ് സ്ഫോടനം ഉണ്ടായത്. ശിയ കലണ്ടറിലെ പുണ്യദിനമായ ആശുറയ്ക്ക് രണ്ട് ദിവസം മുമ്പായത് കൊണ്ട് പള്ളി പരിസരത്ത് തിരക്കുണ്ടായിരുന്നു.