E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മഞ്ഞപ്പള്ളി തൈക്കുന്നേൽ ജോജി, ഷീന ദമ്പതികളുടെ മകൾ സോനയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിലായിരുന്നു. രാവിലെ അഞ്ചരയോടെ യായിരുന്നു മരണം. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.