E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

വിഴിഞ്ഞം ജുഡീഷ്യൽ കമ്മിഷന്റെ ഒാഫിസ് ഉടൻ പ്രവർത്തനം തുടങ്ങും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിഴിഞ്ഞം ജുഡീഷ്യൽ കമ്മിഷന്റെ ഒാഫിസ് കൊച്ചിയിൽ ഉടൻ പ്രവർത്തനം തുടങ്ങും. ഒാഫിസ് കൊച്ചിയിൽ തുറക്കാൻ സർക്കാർ അനുമതി നൽകി. ഒാഫീസ് സെക്രട്ടറിയെയും നിയമിച്ചു. സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായാണ് ജസ്റ്റീസ് സിഎൻ രാമചന്ദ്രൻനായരെ അന്വേഷണകമ്മിഷനായി സർക്കാർ  നിയോഗിച്ചത് .  

എന്നാൽ കമ്മിഷൻ പ്രർത്തനങ്ങൾക്ക്  അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും സെക്രട്ടറിയെ നിയോഗിക്കുന്നതിനും നടപടി സ്വീകരിക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഹൈക്കോടതിയും ഇക്കാര്യം കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജസ്റ്റീസ് സിഎൻ രാമചന്ദ്രൻ നായർ അറിയിച്ചു